ഒരു നിയമം വിലയിരുത്തുമ്പോള്‍ അതുകൊണ്ടുണ്ടായ നേട്ടം ഭൗതീകാര്‍ഥത്തില്‍ മാത്രം ചര്‍ച്ച ചെയ്യുന്നത് ശരിയല്ല.ആ നിയമം, നൈതീകമായി ന്യായശസ്ത്രതലത്തില്‍ സമൂഹത്തിന്
എന്താണു നല്‍കുന്നത് ,ആത്യന്തികമായി മാനവിക മൂല്യവ്യവസ്ഥ്ക്ക് എന്തു സംഭാനയാണ് നല്‍കുന്നത് എന്നതൊക്കെ പരമപ്രധാനമായ കാര്യങ്ങളാണ്.അങ്ങനെ നോക്കുമ്പോള്‍- 1975-ലെ
ഭൂനിയമം നല്‍ക്കിയ സംഭാവന മഹത്തരമാണന്നു പറയാം.കേരളത്തിലെ ആദിവാസികളുടെ ഭൂ ഉടമസ്ഥതക്കുള്ള അവകാശം സര്‍വ്വ് രാലും അംഗീകരിക്കപ്പെട്ടത് ഈ നിയമത്തിന്റെ മൂല്യവത്തായ്
ഒരു ഗുണഫലമാണ്.ആദിവാസികളുടെ ഭൂമി അവരുടെ ജീവിതത്തേയും സംസ്കാരത്തേയും,സം രക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിഭവമാണന്നുള്ള തിരിച്ചറിവുണ്ടായി.കച്ചവടം ,ഊഹകച്ചവടം
തുടങ്ങി കാക്കതൊള്ളായിരം കൊള്ളകൊടുക്കുകളില്‍ നിന്നും ഈ ഭൂമിയെ മാറ്റിനിര്‍ത്തണമെന്ന തോന്നലുണ്ടായി.തട്ടിപ്പിലൂടെയും അല്ലാതെയും ആദിവാസികളുടെ ഭൂമി നഷ്ടപെട്ടിണ്ടുണ്ടങ്കില്‍
അത് തിരിച്ചെടുത്തു നല്‍കണമെന്നും,ആദിവാസികളല്ലാത്തവ്ര്‍ ആദിവാസിഭൂമി കൈവശപ്പെടുത്തരുതെന്നും അങ്ങനെ കൈവശപ്പെടുത്തിയവര്‍ക്ക് ആധാരം ചെയ്തുകൊടുക്കെരുതെന്നും
നികുതി സ്വീകരിക്കരുതെന്നും അതവര്‍ക് തിരിച്ചുകൊടുക്കേണ്ടത് ഒരു പരിഷ്ക്രിത ജനാധിപത്യ ഗവണ്‍മ്മെന്റിന്റെ കടമയാണന്നുമുള്ള പ്രത്യശാസ്ത്രാവബോധം കേരളത്തില്‍ ബീജാവാപം ചെയ്തത്
ഈ നിയമത്തിലൂടെയാണ്.കേവലമൊരു ഭൂമിവീണ്ടെടൂക്കല്‍ കൈമാറ്റ നിയന്ത്രണ നിയമമെന്നതിലുപരി,നീതി ശാസ്ത്രത്തിന്റെ ദിശാനിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞ അപൂവ്വ നിയമത്തെയാണ്

അനവധാനതയോടെ യുള്ളോരു നിയമ വ്യാഖ്യാനത്തിലൂടെ കേരളാ ഹൈകോടതിയുടെ എതിര്‍പ്പിനെ മറികടന്ന് സുപ്രീംകോടതി കുഴിച്ചു മൂടാന്‍ തീരുമാനിച്ചത്.
No comments:
Post a Comment